യുവധാര സൗഹൃദ വേദി മുഖപുസ്തകത്തിലേക്ക് ഇതിലെ....click here
ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള , കലാ സാഹിത്യത്തിൽ അഭിരുചിയുള്ളവരേയും, കലാ സാഹിത്യത്തെ ഇഷ്ടപ്പെടുന്നവരേയും ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ട് വരികയും, എഴുത്തെന്നത് ഒരു ഏറാ മലയാണെന്ന് പലരും ധരിച്ച് വെച്ചിരിക്കുന്നതിനൊരു മാറ്റം അനിവാര്യമാണു. അതിനു സുസാദ്ധ്യം ആക്കിയത് ആധുനിക യുഗത്തിലെ ഇന്റർ നെറ്റ് സംവിധാനമാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. എന്നാൽ, അതേ ഇന്റർ നെറ്റിൻറെ മാസ്മരികതയിൽ രാവും പകലും, ഇരുന്ന് സമയം നഷ്ടപ്പെടുത്തുന്ന യുവതി യുവാക്കളുണ്ട്, അത്തരം ഒരു വിപത്തിലേക്ക് വഴുതി വീഴുന്നതിനു പകരം, ഇത്തരം കൂട്ടായമകൾ കലാസാഹിത്യ സാംസ്ക്കാരിക ലോകത്തേക്കു ,യുവതലമുറയെ നയിക്കുകയെന്ന ധർമ്മം നിറവേറ്റുവാനാണു യുവധാരാ സൌഹൃദ വേദിയുടെ ലക്ഷ്യവും. തന്നെയുമല്ല, നിങ്ങൾ കുടുംബവുമായി, ഒത്തൊരുമിച്ചിരുന്ന് വായിക്കാൻ ഉതകുന്ന തരത്തിലുള്ള വളരെ സുതാര്യവും അശ്ലീലമെന്നതു തരിമ്പുപോലും അനുവദനീയമല്ലാത്തതുമായ ഒരു കൂട്ടായമയാണു ഇതിൻറെ ഭരണാധികാരികളുടെ അന്തിമ ലക്ഷ്യവും. അതിനു വിപരീതമായ് ആരു പ്രവർത്തിച്ചാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന ശപഥം ചെയ്തവരുമാണു ഭരണാധികാരികൾ. ഇതിലെ അംഗങ്ങളുടെ സഹകരണമാണു ഒരു കൂട്ടായ്മയുടെ പരമ വിജയവും. അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യവും..

No comments:
Post a Comment