Aji Nafa
ഫേസ്ബുക്കിലെ സൌഹൃദങ്ങൾ കപടമാണെന്ന ഒരു ധാരണ പൊതുവെ നിലനിൽക്കുന്നുണ്ട് അതിനു കാരണങ്ങൾ പലർക്കും പലതുമാകാം (ചില അനുഭവങ്ങൾ എന്നെയും അങ്ങനെ ചിന്തിപ്പിചിട്ടുണ്ട്)എങ്കിലും ഫേസ്ബുക്കിൽ ഗ്രൂപുകൾ തുടങ്ങിയ സമയത്ത് ക്രിയേറ്റ് ചെയ്ത യുവതാര സൗഹൃദ വേദി തികച്ചും വ്യത്യസ്തമായ ഒരു സൌഹൃദ വേദിയാണ് എന്നതിൽ മറിച്ചൊരഭിപ്രായം ആർക്കും ഉണ്ടായിരിക്കില്ല.(സുഹാസിക്ക മിണ്ടരുത്) എല്ലായിടത്തെയും പോലെ അടിയും തർക്കവും വാഗ്വാദവും പരസ്പരം പാരകളുമൊക്കെ ഇവിടെ ഇതിനുള്ളിൽ നടക്കുന്നുണ്ടെങ്കിലും ഇതിനു പുറത്ത് പരസ്പരം നേരിൽ കാണുന്നതോടെ ഒരു പുഞ്ചിരിയിൽ അല്ലെങ്കിൽ ഒരു ഹസ്തദാനത്തിൽ അവയെല്ലാം അലിഞ്ഞില്ലാതാകുന്നതാണ് ഇന്നലത്തെ യുവ സംഗമത്തിൽ എനിക്കു കാണുവാൻ സാധിച്ചത്..അതുപോലെ തന്നെ പഴയ പല പുലികളെയും ചില ഭാവി പുലികളെയും നേരിൽ കാണുവാൻ സാധിച്ചു എന്നുള്ളതും എന്റെ ഒരു ഭാഗ്യമായി കരുതുന്നു
ഇനിയും ഇത് പോലെ ഉള്ള സംഗമങ്ങൾ ഉണ്ടാവട്ടെ ,
ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്ക്കും എല്ലാ വിധ ആശംസകളും നേരുന്നു ...
കുറചു നാളായി ഒരു നിശ്ചിത അകലം പാലിച്ചാണു ഫേസ്ബുക്കിൽ വന്നിരുന്നത് .ഇന്നലത്തെ സംഗ്മം കഴിഞ്ഞതിനു ശേഷം കുറച്ചു കൂടി ആക്റ്റീവ് ആവാനും നിങ്ങളുടെ എല്ലാവരുടെയും രചനകൾ വായിക്കാനും നിങ്ങളെ കൂടുതൽ അടുത്തറിയാനും ശ്രമിക്കുന്നതായിരിക്കും...

No comments:
Post a Comment