Thursday, August 15, 2013

Abdul Kader Arakkal Ayiroor 
ഒരായിരം വര്‍ഷക്കാലം ഈ നന്മയുടെ കൂട്ടായ്മ നിറഞ്ഞു നില്‍ക്കട്ടെ ജീവിത യാത്രയില്‍ വഴിയോര കാഴ്ചകള്‍ പോലെ മിന്നി മറഞ്ഞ പല സുഹുര്തുക്കളും വന്നും പോയികൊണ്ടുമിരുന്നെകിലും ഈ കൂട്ടായ്മയിലൂടെ എനിക്കും ഒരു പാട് സഹോദരങ്ങളെയും സഹോദരിമാരെയും കിട്ടി ..
യുവയുടെ നന്മ തിരിച്ചറിഞ്ഞ നമ്മുടെ നല്ല സുഹുര്തുക്കള്‍ നമ്മോടൊപ്പം വീണ്ടും വന്നു ..കൂട്ട് കുടുംബത്തില്‍ ഉണ്ടാകാവുന്ന പിനക്കങ്ങലായെ അതെല്ലാം കാണാനാവൂ ...എന്നാല്‍ പൂര്‍വ്വാധികം ഒരുമയോടെ മുന്നോട്ടു നയിക്കുന്ന പക്വതയാര്‍ന്ന നേത്രത്വം യുവയുടെ നന്മ നില നിര്ത്തുന്നു ..ആശംസകളോടെ ..
അറക്കല്‍

No comments:

Post a Comment