Monday, August 5, 2013

സത്താര്‍ അല്‍ മവാഹിബ്
മറ്റൊരു കൂട്ടായ്മയിലും കാണാത്ത ഒരു പ്രത്യേകത യുവയിലെ അംഗങ്ങളുടെ പരസ്പര സ്നേഹമാണ് .
യുവ സംഗമം സൃഷ്ടിക്കുകയും പിന്നീട് ആ ബന്ധം കുടുംബങ്ങളിലേക്ക്‌ ഇറങ്ങി ചെല്ലുകയും , അതൊരു ആത്മ ബന്ധമായി 
നിലനിര്‍ത്തുകയും ചെയ്യുന്നു .
അവരവരുടെ പ്രായത്തെ മറച്ചു വെക്കാതെ ഒരു കുടുംബത്തെ പോലെ പോകുന്നു . എണ്ണി പറയാന്‍ ഒരുപാട് ഉണ്ട് .
ഈയി കൂട്ടായ്മയുടെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ സുകൃതം എന്ന് കരുതുന്നവന്‍ ആണ് ഞാന്‍ . യുവയിലെ അംഗം എന്ന് പറയുന്നത് എന്റെ ഒരു സ്വകാര്യ അഹങ്കാരം .
യുവയിലെ ഓരോരുത്തരും എന്നോടും എന്റെ കുടുംബത്തോടും കാണിച്ച സ്നേഹത്തിനും സൌഹൃദത്തിനും പറഞ്ഞാല്‍ തീരാത്ത നന്നിയുണ്ട് ...
ഇനിയും ഒരുപാട് ഒരുപാട് കാലം    നടത്തി സല്ക്കര്‍മ്മങ്ങളിലൂടെ മുന്നോട്ടു പോകാന്‍ നമ്മുടെ യുവധാരയ്ക്ക് കഴിയണം . അതിനു ഇതിന്റെ സാരധികള്‍ക്കും , മറ്റെല്ല അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കി സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു കൊണ്ട്

No comments:

Post a Comment