Faizal Dolby Ayiroor
യുവയിലെ ഓരോ പോസ്റ്റും ഓരോ അനുഭവങ്ങളാണ് .ഓരോ ആനുഭൂതിയാണ് ..
കുരിയെടത്തിനെ വായിക്കുന്നപോലെയല്ല പാറയിലിനെ വായിക്കുന്നത്. എസ് കെ യുടെ കവിതകള്‍ ലളിതമായി വായിച്ചു തീര്‍ക്കാവുന്നവയല്ല സോണി ദിത്തിന്റെയും, പള്ളയുടെയും കവിതകള്‍.
നജീബ് മൂടാടിയുടെ കഥകള്‍ പോലെയല്ല സക്രുവിന്റെയും, കുറ്റിപ്പുഴ മാഷിന്റെയും, ഇരിങ്ങാട്ടിരി മാഷിന്റെയും കഥകള്‍ നമുക്ക് നല്‍കുന്ന ആനന്ദം .. വിജയനെയും സുഹാസിനിയും ഒരേ അളവ് കോലില്‍ അളക്കപ്പെടാന്‍ കഴിയില്ല ..
മാവൂര്‍ക്കയെയും ലൂസിയാമ്മയെയും ഒരേ ഗണത്തില്‍ ഉള്‍പെടുത്താന്‍ കഴിയില്ല ..ചുരുക്കത്തില്‍ ഓരോപോസ്റ്റും എഴുത്ത്കാരനും വളരെ വ്യത്യസ്തമായ വായനാനുഭവങ്ങള്‍ ആണ് നമുക്ക് നല്‍കുന്നത് .. എന്തിനേറെ സുധാകരന്‍ സാറിനെയും ഇരിങ്ങാട്ടിരി മാഷിനെയും നമുക്ക് ഒരേ തലത്തില്‍ കാണാന്‍ കഴിയില്ല ... അപ്പോള്‍ ഓരോ വായനയിലെയും വയനാനുഭവങ്ങള്‍ വ്യത്യസ്തവും വിഭിന്നവുമായിരിക്കും.. യുവയില്‍ വന്നതിനു ശേഷമാണ് എഴുത്തിനെയും വായനയും കൂടുതല്‍ അടുത്തറിയാന്‍ ശ്രെമിക്കുന്നത്....
എനിക്ക് കൂടുതല്‍ ഇഷ്ട്ടം ബാവാസിന്റെ എഴുതുകലോടാണ്... ബാവാസിന്റെ പോസ്റ്റ് യുവയില്‍ വന്നാല്‍ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ചു മുഴുവനും വായിച്ചുതീര്‍ക്കും....
എനിക്ക് വല്ലപ്പോഴും എഴുതുവാനുള്ള പ്രചോദനം നല്‍കിയത് അത്തരം പോസ്റ്റുകള്‍ ആണ്....
പിന്നെ എടുത്തു പറയേണ്ട ഒരു എഴുത്തുകാരന്‍ ഇരിങ്ങാട്ടിരി മാഷാണ്.....
കഴിവുള്ള പിന്നെയും ഒരുപാട് നല്ല നല്ല എഴുത്തുകാര്‍ നമുക്കുണ്ട്....
എനിക്കിഷ്ട്ടം ഈ യുവയെ, ഈ യുവ തന്ന നല്ല സുഹ്രൌതു വലയത്തെ, യുവ തന്ന ഈ കറ കളഞ്ഞ സ്നേഹത്തെ. സുധാകരന്‍ മാഷിനെ പ്പോലെ വലിയ ഒരു മനുഷ്യനെ ഞാന്‍ യുവയില്‍ വന്നില്ലായിരുന്നെങ്കില്‍ എവിടുന്നു പരിചയപ്പെടാന്‍ ....
എഴുതുകളിലൂടെ ഞാന്‍ കണ്ട മാഷല്ല നേരിട്ട് ഞാന്‍ കണ്ട മാഷ്.... ...
സുധാകരന്‍ സാറുമായ് അടുത്തിടപഴകിയ നിമിഷങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ ആണ്....
സാറിന്റെ അറിവിന്റെ ഏഴയലത്ത് പോലും എന്നെപ്പോലുള്ളവര്‍ക്ക് എത്താന്‍ കഴിയില്ല, അത് കൊണ്ടാണ് സാറിന്റെ പോസ്സ്ട്ടുകളില്‍ അധികം കമെന്റ്ടു പോലും എഴുതുവാന്‍ ഞാന്‍ ധൈര്യപ്പെടാത്ത്തത്. യുവയില്‍ വന്നതിനു ശേഷമാണ് എഴുത്തിനെയും വായനയും കൂടുതല്‍ അടുത്തറിയാന്‍ ശ്രെമിക്കുന്നത്....
എഴുതാന്‍ അറിയുന്നവര്‍ക്ക് എപ്പോഴും നല്ല പ്രോല്‍സാഹനം നല്‍കുന്ന യുവപോലെ മുഖപുസ്തകത്തില്‍ മറ്റൊരു ഗ്രൂപ്പ് തിരഞ്ഞ് പിടിക്കുക ഒരു പക്ഷെ അസാധ്യമായിരിക്കും.....
ഒരുപാട് നല്ല എഴുത്തുകാര്‍ നമുക്കിടയില്‍ ഉണ്ട്..
പ്രത്യേകിച്ച് സുഹാസിനെ പോലെയുള്ളവരും, എസ് കെ യെ പോലെ ഉള്ളവരും... മലയാള ഭാഷയെ എത്രമാത്രം ഭംഗിയായിട്ടാണ് ഇവരെല്ലാം ഓരോ കഥകളും കവിതകളും എഴുതാറുള്ളത്...
ഈ അടുത്ത കാലത്തായി, സുഹാസില്‍ നിന്നും കാര്യ പ്രസക്തമായ പോസ്റ്റൊന്നും വരുന്നില്ലല്ലോ.... നിങ്ങളെപ്പോലുള്ളവര്‍ എഴുതണം, ആ എഴുത്തിലൂടെ കൂടുതല്‍ അറിയാനും മനസ്സിലാക്കുവാനും എന്നെപ്പോലുള്ള ആളുകള്‍ കത്തിക്കുന്നുന്ടെന്നുള്ള കാര്യം മറക്കരുത്...

No comments:
Post a Comment