Shafeeq Sk
യുവ എനിക്ക് തന്നത് വാക്കുകൾക്കപ്പുറമാണ് .....ബന്ധങ്ങളുടെ പവിത്രത എത്ര പരിശുദ്ധമായിട്ടാണ് യുവകള്‍ കൊണ്ടുപോകുന്നത് ഹൃദയത്തില്‍ പതിഞ്ഞ ചിത്രങ്ങളായി യുവയിലെ പലരും ....വല്യേട്ടന്‍ മാവൂര്‍ മുതല്‍ അനുജന്‍ ഫായിസ് വരെ നീളുന്നു ......യുവയില്‍ ഞാന്‍ ആദ്യം വരുമ്പോള്‍ വാക്കുകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത എഴുത്തുകാരിയായിരുന്നു ധന്യ ....പിന്നെ സുഹാസ് മൊയിദീന്‍ ( ഇയാളെന്റെ കൂട്ടുകാരനല്ല,വൃത്തികെട്ടവൻ ) സാമൂഹികപരമായ വിഷയവുമായി ഓപ്പോളും ,പിന്നെ യുവയുടെ പിതാവ് അന്‍വര്‍ ജിയും ചിലപ്പോഴൊക്കെ ഗംഭീരകവിതയുമായി വരുന്ന പാറയില്‍ (ഫലസ്തീന്‍ ) മൂപ്പരുടെ നല്ലൊരു കവിത അതിനുശേഷം ഞാന്‍ വായിച്ചിട്ടില്ല , സോണി കുഞ്ഞു എഴുത്തുകാരിയാണ് , ഹരീഷിന്റെ ചുംബനം , പിറക്കാതെപോയ കുഞ്ഞു ഈ രണ്ടുകവിതകള്‍ മറക്കാന്‍ പറ്റില്ല ....കുടുംബവുമായി നല്ലൊരു ബന്ധം യുവ എനിക്ക് സമ്മാനിച്ചു ഒരുമകനെപ്പോലെ എന്റെയുമ്മകാണുന്ന പലരും ഉണ്ട് യുവയില്‍ ഉമ്മക്ക് കൂടുതല്‍ ബന്ധം സത്താറിക്കായും സാബു അച്ചായനും മണ്ടായിക്കായും തമ്മിലാണ് .......ഫൈസല്‍ ആലിമുത്ത് യുവയിലെ വേറിട്ട വെക്തിയാണ് അദേഹത്തിന് പകരം അദ്ദേഹം മാത്രം .....മുത്തിനോട് ഒരാദരവുണ്ട് എനിക്ക് ..ഡോള്‍ബിയും എന്റെ ജേഷ്ടനുമായി നല്ലൊരു ബന്ധം സ്ഥാപിച്ചിട്ടുണ്ട്.....സൈനു ബാവാസ് ,,അങ്ങിനെ നീളുന്നു ........( വിജയ് യുവയില്‍ വരുന്നതിനുമുന്പേ എനിക്ക് മിത്രമാണ്...

No comments:
Post a Comment